
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 2015 റിവിഷൻ പ്രകാരം 2015,2016,2017 അക്കാഡമിക് വർഷങ്ങളിൽ പ്രവേശനം നേടി രജിസ്ട്രേഷൻ കാലാവധി അവസാനിച്ച ഡിപ്ലോമ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി വിഷയങ്ങൾ ഏപ്രിൽ പരീക്ഷയിൽ എഴുതാം. വിവരങ്ങൾക്ക്:www.sbte.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |