
കൊച്ചി: ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ സംഘടിപ്പിക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതിയായ മനീഷയുടെ ടാലന്റ് സെർച്ച് എക്സാമിനേഷനുള്ള രജിസ്ട്രേഷൻ 31 വരെ നീട്ടി. 9 മുതൽ 12 വരെ ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് പരീക്ഷ. ഏപ്രിൽ 5ന് 150 കേന്ദ്രങ്ങളിൽ 4000 വിദ്യാർത്ഥികൾക്കായി നിശ്ചയിച്ച പരീക്ഷയിൽ കൂടുതൽ അപേക്ഷകർ വരുന്ന സാഹചര്യത്തിലാണ് തീയതി നീട്ടിയത്. രജിസ്ട്രേഷന് : https://tinyurl.com/427atvfd. വിവരങ്ങൾക്ക് : 9447231994, 9447526738
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |