SignIn
Kerala Kaumudi Online
Friday, 23 October 2026 4.20 AM IST

കേരള സർവകലാശാല പരീക്ഷ രജിസ്‌ട്രേഷൻ

s

 ഏപ്രിൽ 28 ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ എം.ബി.എ. റെഗുലർ & സപ്ലിമെന്ററി (ഫുൾടൈം/ ട്രാവൽ & ടൂറിസം/ഡിസാസ്​റ്റർ മാനേജ്‌മെന്റ്) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഏപ്രിലിൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ (നാലുവർഷ ബിരും) (റെഗുലർ - 2024 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രഷൻ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിറുത്തിവച്ചു.

 ഓറിയന്റൽ റിസർച്ച് ഇൻസ്​റ്റി​റ്റ്യൂട്ട് ആൻഡ് മാനുസ്‌ക്രിപ്​റ്റ്സ് ലൈബ്രറി ഫെബ്രുവരിയിൽ നടത്തിയ പി.ജി. ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കൺസർവേഷൻ ഒഫ് മാനുസ്‌ക്രിപ്​റ്റ്സ് (20232024 ബാച്ച്) (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌.സി. സൈക്കോളജി (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്ക​ൽ​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​-​മോ​ഡ​ൽ​ 3​ ​സി.​ബി.​സി.​എ​സ് ​(​പു​തി​യ​ ​സ്കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ 22​ ​മു​ത​ൽ.
ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​അ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗ്രാ​ഫി​ക്ക് ​ഡി​സൈ​ൻ,​ ​ബി.​എ​ ​വി​ഷ്വ​ൽ​ ​ആ​ർ​ട്സ്,​ ​ബി.​എ​ ​അ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​വി​ഷ്വ​ൽ​ ​ഇ​ഫ​ക്ട​സ് ​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​പ്രാ​ക്ടി​ക്ക​ൽ​ ​പ്രൊ​ജ​ക്‌​ട് ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ ​നാ​ലി​ന് ​ആ​രം​ഭി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+