SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.51 AM IST

ഓർമിക്കാൻ....

1

1. സി.യു.ഇ.ടി യു.ജി അന്തിമ ഉത്തര സൂചിക:- മേയ് 11 മുതൽ ജൂൺ 7 വരെ നടന്ന സി.യു.ഇ.ടി യു.ജി പരീക്ഷയുടെ അന്തിമ ഉത്തര സൂചിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: cuet.nta.nic.in.

എം.​എ​സ്.​സി​ ​ബ​യോ​ടെ​ക്നോ​ള​ജി

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ 2026​-28​ ​ലേ​ക്കു​ള്ള​ ​എം.​എ​സ്.​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​കോ​ഴ്സി​ന് ​ഗാ​റ്റ് ​ബി​ ​യോ​ഗ്യ​ത​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഡി​സീ​സ് ​ബ​യോ​ള​ജി,​ ​ജെ​ന​റ്റി​ക് ​എ​ൻ​ജി​നീ​യ​റിം​ഗ് ​എ​ന്നീ​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​നു​ണ്ടാ​കും.​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക്,​ ​ത​ത്തു​ല്യ​ ​ഗ്രേ​ഡി​ൽ​ ​കു​റ​യാ​തെ​ ​യു.​ജി.​സി​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള​ ​ലൈ​ഫ് ​സ​യ​ൻ​സ് ​അ​ല്ലെ​ങ്കി​ൽ​ ​മെ​ഡി​സി​നി​ലെ​ ​ഏ​തെ​ങ്കി​ലും​ ​ശാ​ഖ​യി​ൽ​ ​ബാ​ച്ചി​ലേ​ഴ്സ് ​ബി​രു​ദ​വും​ ​ഗാ​റ്റ് ​ബി​ ​സ്‌​കോ​റു​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഒ.​ബി.​സി​ ​(​നോ​ൺ​ക്രീ​മി​ലെ​യ​ർ​),​ ​വി​ക​ലാം​ഗ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​മാ​ർ​ക്കി​ൽ​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​ഇ​ള​വു​ണ്ട്. പ്ര​വേ​ശ​നം​ ​നേ​ടു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ദ്യ​വ​ർ​ഷം​ ​ആ​റാ​യി​രം​ ​രൂ​പ​യും​ ​ര​ണ്ടാം​ ​വ​ർ​ഷം​ 8,000​ ​രൂ​പ​യും​ ​പ്ര​തി​മാ​സം​ ​സ്‌​റ്റൈ​പ്പ​ൻ​ഡ് ​ല​ഭി​ക്കും.​ ​താ​മ​സ​സൗ​ക​ര്യം​ ​ല​ഭ്യ​മാ​ണ്.​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​വേ​ശ​ന​സ​മ​യ​ത്ത് ​അ​വ​രു​ടെ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​മാ​ർ​ക്ക് ​നേ​ടി​യ​തി​ന്റെ​ ​തെ​ളി​വ് ​ഹാ​ജ​രാ​ക്കി​ ​അ​പേ​ക്ഷി​ക്കാം.​ ​ ​ഗാ​റ്റ് ​ബി​ ​ക​ട്ട്ഓ​ഫ് ​റാ​ങ്ക്,​ ​സ്‌​കോ​ർ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും​ ​h​t​t​p​s​:​/​/​r​g​c​b.​r​e​s.​i​n​/​M​S​c2026​/.​ ​അ​വ​സാ​ന​ ​തി​യ​തി​ ​ജൂ​ൺ​ 30.

 എം.​ബി.​ബി.​എ​സ് പൂ​ർ​ണ​ ​ഫീ​സി​ള​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ഠ​ന​ത്തി​ൽ​ ​മി​ക​വ് ​പു​ല​ർ​ത്തു​ന്ന,​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള​ ​ഡോ.​മൂ​പ്പ​ൻ​സ് ​ലെ​ഗ​സി​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ആ​ൻ​ഡ് ​ഫെ​ലോ​ഷി​പ്സ് ​പ്രോ​ഗ്രാം​ 45​ ​പേ​രി​ലേ​ക്ക് ​വി​പു​ലീ​ക​രി​ച്ചു.​ ​ര​ണ്ടാം​ ​വ​ർ​ഷ​ത്തി​ലേ​ക്ക് ​ക​ട​ക്കു​ന്ന​ ​ഈ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ഡോ.​മൂ​പ്പ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ 5​ ​എം.​ബി.​ബി.​എ​സ്,​ ​ഡോ.​മൂ​പ്പ​ൻ​സ് ​ന​ഴ്സിം​ഗ് ​കോ​ളേ​ജി​ലെ​ 20​ ​ബി.​എ​സ്.​സി​ ​ന​ഴ്സിം​ഗ്,​ ​ഡോ.​മൂ​പ്പ​ൻ​സ് ​കോ​ളേ​ജ് ​ഒ​ഫ് ​ഫാ​ർ​മ​സി​യി​ലെ​ 20​ ​ബി.​ഫാം​ ​കോ​ഴ്സു​ക​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ​സ​മ്പൂ​ർ​ണ​ ​ട്യൂ​ഷ​ൻ​ഫീ​സ് ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കു​ക.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​h​t​t​p​s​:​/​/​w​w​w.​d​m​s​c​h​o​l​a​r​s​h​i​p.​i​n​/​ ​ഫോ​ൺ.​ 8111​ 888​ 626.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+