
തിരുവനന്തപുരം: എച്ച്.എസ്.എസ് ടീച്ചർ (ജൂനിയർ) സ്റ്റാറ്റിസ്റ്റിക്സ് (കാറ്റഗറി നമ്പർ 826/2025-പട്ടികജാതി) തസ്തികയിലേക്ക് 16ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
എച്ച്.എസ്.എസ് ടീച്ചർ (സീനിയർ ആൻഡ് ജൂനിയർ) ജിയോളജി (444/2025, 612/2025) തസ്തികകളിലേക്ക് 14, 15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാമർ (442/2025) തസ്തികയിലേക്ക് 16ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |