
തിരുവനന്തപുരം: അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിൽ നാല് വർഷ സ്വാശ്രയ ബി.ബി.എ കോഴ്സിൽ സീറ്റൊഴിവ്. പ്ലസ്ടു 50 ശതമാനം മാർക്കുള്ളവർക്ക് ഇന്നുവരെ അപേക്ഷിക്കാം.വിവരങ്ങൾക്ക്: www.amucontrollerexams.com, ഫോൺ: 9778100801
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |