SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.32 PM IST

സർക്കാർ വനിതാ ഐടിഐയിൽ ഒഴിവ്, അവസാന തീയതി സെപ്തംബർ 10

iti
കഴക്കൂട്ടം ഗവ. വനിതാ ഐടിഐ

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കഴക്കൂട്ടം ഗവ. വനിതാ ഐടിഐയിലെ എസ് സി വി റ്റി ട്രേഡുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരായി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അവസാന തീയതി സെപ്തംബർ 10. കൂടുതൽ വിവരങ്ങൾക്ക് 9744900536, 9946036340

English Summary

The Principal of Kazhakkoottam Government Women's ITI, Thiruvananthapuram, has invited applications for existing vacancies in SCVT trades. Interested candidates must apply in person with original documents by September 10. The ITI, under the Industrial Training Department, advises contacting provided numbers for further details.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNMENT WOMEN ITI VACANCY, WOMEN ITI ADMISSION, ITI VACANCY KERALA, SEPTEMBER 10 LAST DATE, VANITHA ITI VACANCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+