തിരുവനന്തപുരം:സാങ്കേതിക സർവകലാശാല 'സോർ 2026" എന്ന പേരിൽ ടെക്നിക്കൽ എജ്യൂക്കേഷൻ കോൺക്ലേവ് 15,17,19 തീയതികളിൽ സംഘടിപ്പിക്കും.എൻജിനിയറിംഗ് പഠനം ലക്ഷ്യമിടുന്ന പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അതിന്റെ സാദ്ധ്യതകൾ പരിചയപ്പെടുത്തുന്ന പരിപാടിയാണിത്. 30 എൻജിനിയറിംഗ് കോളേജുകളിൽ ‘സോർ’ കോൺക്ലേവ് നടത്തും. കോൺക്ലേവിന്റെ പ്രഖ്യാപനം മന്ത്രി റോജി എം.ജോൺ നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |