
തിരുവനന്തപുരം: 2024ൽ സർവ്വീസിൽ കയറിയ ഐ.എ.എസ് ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കി എത്തിയ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ സബ് കളക്ടർമാരായി നിയമിച്ച് ഉത്തരവായി. എസ്.മോഹന പ്രിയ(കൊല്ലം),ഇതേദ മഫാസിർ(തൃശ്ശൂർ), പാർവ്വതി ഗോപകുമാർ (തിരുവല്ല) ശിവ ശക്തിവേൽ(ആലപ്പുഴ), സ്വാതി മോഹൻ റാത്തോഡ്(തിരുവനന്തപുരം),രവി മീന(തലശ്ശേരി), അർച്ചന പി.പി.(പെരിന്തൽമണ്ണ), ശക്തിമോഹൻ( കോട്ടയം) എന്നിങ്ങനെയാണ് നിയമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |