SignIn
Kerala Kaumudi Online
Saturday, 17 October 2026 2.58 AM IST

പ്രതിപക്ഷ അജണ്ട പുറത്തായി: നിതിൻ നബിൻ

aa

ന്യൂഡൽഹി: വിദേശ ശക്തികളുടെ സഹായത്തോടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ മോദി സർക്കാരിനെ മാറ്റലാണ് പ്രതിപക്ഷ അജണ്ടയെന്ന് വ്യക്തമായതായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ പേരിൽ രാഷ്ട്രീയ അസ്വസ്ഥത സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. ഭരണമാറ്റം പോലുള്ള പദങ്ങളുടെ ഉപയോഗം പ്രതിപക്ഷത്തിന്റെ യഥാർത്ഥ അജണ്ട തുറന്നുകാട്ടി. വിദേശ പിന്തുണയോടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നഗര നക്സലുകളുടെ അജണ്ടയുടെ ഭാഗമാണിത്. പ്രതിപക്ഷത്തിന്റെ ആശങ്ക എസ്‌.ഐ.ആറോ, യുവാക്കളുടെ ഭാവിയോ അല്ല. അരാജകത്വം വ്യാപിപ്പിച്ച് എന്ത് വില കൊടുത്തും അധികാരം പിടിച്ചെടുക്കലാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN NABIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA