
തിരുവനന്തപുരം:ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.15 വരെ അഡ്മിഷൻ പോർട്ടലിലെ 'Counselling Registration' വഴി രജിസ്റ്റർ ചെയ്യാം.അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് (ഇടുക്കി, വയനാട് ജില്ലകൾക്കു പുറമെ) ഒരേസമയം കൗൺസിലിംഗിനു വേണ്ടി രജിസ്റ്റർ ചെയ്യാനാവും.രജിസ്റ്റർ ചെയ്തവരെയേ കൗൺസലിംഗിന് പങ്കെടുപ്പിക്കൂ. വെബ്സൈറ്റ്- https://le.polyadmission.org
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |