
തിരുവനന്തപുരം: കേരളസർവകലാശാല 17 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് പരീക്ഷയിൽ 22, 29 എന്നീ ദിവസങ്ങളിലെ പരീക്ഷകൾ യഥാക്രമം ജൂലായ് 3, 6 തീയതികളിലേക്ക് മാറ്റി. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |