SignIn
Kerala Kaumudi Online
Saturday, 13 June 2026 2.37 AM IST

എം.ജി വാർത്തകൾ

a

വൈവ വോസി
 നാലാം സെമസ്റ്റർ എം.എസ്.‌ഡബ്ല്യു (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ പ്രൊജക്റ്റ് /വൈവ വോസി പരീക്ഷകൾ 16 മുതൽ നടക്കും.


 നാലാം സെമസ്റ്റർ എം.എസ്.സി സുവോളജി (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ, പ്രൊജക്റ്റ് ഇവല്യൂവേഷൻ, വൈവ വോസി പരീക്ഷകൾ 16 മുതൽ നടക്കും.


നാലാം സെമസ്റ്റർ മാസ്റ്റ‍ർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ പ്രൊജക്റ്റ് ആൻഡ് വൈവ വോസി പരീക്ഷകൾ 17 മുതൽ നടക്കും.

 നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്) (ഡാറ്റാ അനലിറ്റിക്സ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ പ്രൊജക്റ്റ് ആൻഡ് വൈവ വോസി പരീക്ഷകൾ 16 മുതൽ നടക്കും.


പ്രാക്ടിക്കൽ
 അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എസ്.സി ഇൻഫർമേഷൻ ടെക്നോളജി (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ പ്രൊജക്റ്റ് ഇവാലുവേഷൻ/വൈവ വോസി പരീക്ഷകൾ 19ന് കോന്നി വി.എൻ.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടക്കും.


 നാലാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് മോഡൽ-3 (സി.ബി.സി.എസ്) (പുതിയ സ്കീം-2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ 18, 19 തീയതികളിലായി നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
 അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റർ ബി.ആർക്ക് (2021 അഡ്മിഷൻ റഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA