SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.21 AM IST

ഓർമിക്കാൻ

a

1. മൂന്നു വർഷ എൽ എൽ.ബി അന്തിമ റാങ്ക് ലിസ്റ്റ്:- 2026-27 അദ്ധ്യയന വർഷത്തെ മൂന്ന് വർഷ എൽ എൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

2. എൽ എൽ.എം താത്കാലിക ഉത്തര സൂചിക:-26ന് നടത്തിയ 2026-27 അദ്ധ്യയന വർഷ എൽ എൽ.എം കോഴ്സ് പ്രവേശന പരീക്ഷയുടെ താത്ക്കാലിക ഉത്തര സൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങൾ സംബന്ധിച്ച് പരാതിയുള്ളവർക്ക് 30 വരെ വെബ്സൈറ്റിൽ ആക്ഷേപം ഉന്നയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA