SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.05 AM IST

കേരള സർവകലാശാല ബി.എഡ് പ്രവേശനം

a

കേരള സർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, കെ.യു.സി.​റ്റി.ഇ, സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീ​റ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 31, ഓഗസ്​റ്റ് ഒന്ന് തീയതികളിൽ കൊല്ലം എസ് എൻ കോളേജിൽ വച്ച് നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ : 8281883053

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA