SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.45 AM IST

എൽ എൽ.ബി അലോട്ട്‌മെന്റ്

a

തിരുവനന്തപുരം: നാല് ഗവ.കോളേജുകളിലും 32 സ്വാശ്രയ കോളേജുകളിലും പഞ്ചവത്സര എൽ എൽ.ബി. കോഴ്‌സിൽ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 21ന് മൂന്നിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 04712332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA