SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.49 AM IST

എം.ജി വാർത്തകൾ

a

പ്രാക്ടിക്കൽ

 ഒന്നു മുതൽ നാലു വർഷ എം.എൽ.ടി അവസാന സ്‌പെഷ്യൽ മെഴ്സി ചാൻസ് (2008 മുതലുള്ള അഡ്മിഷനുകൾ) പ്രാക്ടിക്കൽ പരീക്ഷകൾ സെപ്തംബർ 3 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ സപ്ലിമെന്ററി) രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി (20212023 അഡ്മിഷനുകൾ മെഴ്സി ചാൻസ്) ജൂലായ് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്തംബർ 7 മുതൽ നടക്കും.

വൈവ വോസി
രണ്ടാം സെമസ്റ്റർ യു.ജി. ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (സി.ബി.സി.എസ് 2023-2019 അഡ്മിഷനുകൾ റീഅപ്പിയറൻസ് / 2018 അഡ്മിഷൻ ഫസ്റ്റ് മേഴ്‌സി ചാൻസ് / 2017 അഡ്മിഷൻ സെക്കൻഡ് മേഴ്‌സി ചാൻസ്) ഏപ്രിൽ 2026-ന്റെ പ്രോജക്ട് / വൈവ വോസി പരീക്ഷകൾ 18 മുതൽ ആരംഭിക്കും.

പരീക്ഷാഫലം
രണ്ടാം വർഷ ബി.എസ്.സി. നഴ്സിംഗ് - 2012ന് മുൻപുള്ള അഡ്മിഷനുകളുടെ ലാസ്റ്റ് ആൻഡ് ഫൈനൽ മെഴ്സി ചാൻസ് ഏപ്രിൽ 2025 പരീക്ഷാഫലവും, ഓൾഡ് സ്കീം- 2012-15 അഡ്മിഷനുകളുടെ സ്പെഷൽ സപ്ലിമെന്ററി മേയ് 2025 പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA