SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.49 AM IST

കേരള സർവകലാശാല ബിരുദ പ്രവേശനം

a

കോളേജുകളിൽ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് https://admissions.keralauniversity.ac.in/fyugp2026 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 8281883052

ഗവൺമെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ, സ്വാശ്രയ കോളേജുകൾ എന്നിവവിടങ്ങളിലെ ബി.എഡ് കോഴ്സുകളിൽ ഒഴിവുള്ള ജനറൽ, കെ.യു.സി.റ്റി.ഇ മാനേജ്‍മെന്റ് ക്വാട്ട, സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് 20 ന് രാവിലെ 9മുതൽ കാര്യവട്ടം ക്യാമ്പസിലെ ഇ.എം.എസ് ഹാളിൽ നടത്തും. ഹെൽപ്പ് ലൈൻ : 8281883053

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA