SignIn
Kerala Kaumudi Online
Thursday, 02 July 2026 12.53 PM IST

സിലിണ്ടർ  തുറന്ന് തീ കൊളുത്തി; മുൻ സെെനികൻ പൊള്ളലേറ്റ്  മരിച്ചനിലയിൽ

READ ENGLISH VERSION
narayanankutty
നാരായണൻകുട്ടി (Photo: Special Arrangement).

പാലക്കാട്: ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ. ചെർപ്പുള്ളശ്ശേരി പുലാശ്ശേരികുന്നത്ത് വീട്ടിൽ നാരായണൻകുട്ടി (76) ആണ് മരിച്ചത്. പാചക വാതക സിലിണ്ടർ തുറന്ന് കുഴൽ ശരീരത്തിലേക്ക് വച്ചാണ് തീ കൊളുത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

ആത്മഹത്യയാണെന്നാണ് സംശയം. മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 20 വർഷത്തെ സെെനിക സേവനത്തിന് ശേഷമാണ് നാരായണൻകുട്ടി നാട്ടിൽ സ്ഥിരതാമസം ആക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYLINDER FIRE INCIDENT, KERALA ACCIDENT NEWS, GAS CYLINDER FIRE KERALA, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA