SignIn
Kerala Kaumudi Online
Tuesday, 18 August 2026 1.10 AM IST

തെരുവുനായ കേസ്: തദ്ദേശ സ്ഥാപനങ്ങളെ കക്ഷി ചേർക്കും

hc

കൊച്ചി: തെരുവുനായ നിയന്ത്റണം സംബന്ധിച്ച സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ

ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും വിശദീകരണം തേടും. തദ്ദേശ സ്ഥാപനങ്ങളെ കക്ഷി ചേർക്കാനുള്ള അപേക്ഷ വെള്ളിയാഴ്ചയ്‌ക്കകം സമർപ്പിക്കാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. തുടർന്ന് എല്ലാ കക്ഷികൾക്കും നോട്ടീസ് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA