
തിരുവനന്തപുരം: തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ ഡിജിറ്റൽ ലാംഗ്വേജ് ലാബിൽ ഇംഗ്ലീഷ് അസി. പ്രൊഫസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. പരീക്ഷയും കൂടിക്കാഴ്ചയും 10ന് രാവിലെ 10ന് ഫിസിക്സ് വകുപ്പിൽ നടത്തും. വിവരങ്ങൾക്ക്: www.gectcr.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |