
തിരുവനന്തപുരം:ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജൻ ചുമതലയേറ്റു. കായികമന്ത്രി ഒ.ജെ.ജനീഷ്, ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ അബിൻ വർക്കി, ചാണ്ടിഉമ്മൻ, കേരള ഹൗസ് അഡിഷണൽ റസിഡന്റ് കമ്മിഷണർ ഡോ.അശ്വതിശ്രീനിവാസ്, ഫോർവേഡ് ബ്ലോക്ക് ഡൽഹി ജനറൽസെക്രട്ടറി ധർമേന്ദ്രകുമാർവർമ, സംഘടനാപ്രതിനിധികളായ അനിൽബോസ്, ബാബുപണിക്കർ, കെ.രഘുനാഥ്, എൻ.അശോകൻ, അമിത് സിംഗ്, ഗൗരവ് കുമാർ, ഹരിശങ്കർ, ചരൺജിത് സിംഗ്, സംസ്ഥാനപ്രതിനിധികളായ ആർ.എസ്.ഹരി, പാളയംസതീഷ്, കളത്തിൽ വിജയൻ, പി.രാജേന്ദ്രൻ നായർ, ലോനപ്പൻചെക്കച്ചാംപറമ്പിൽ, ഫ്രാൻസിസ്, ബൈജുമേനാച്ചേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |