SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.49 AM IST

കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ എആർ രാജീവിന്റെ മാതാവ് ചന്ദ്രികാദേവി നിര്യാതയായി

READ ENGLISH VERSION
chandrika-devi

തിരുവനന്തപുരം: തഴവ അരീപ്പുറത്ത് വീട്ടിൽ പരേതനായ ജി രവീന്ദ്രന്റെ ഭാര്യ എസ് ചന്ദ്രികാദേവി ( തങ്കച്ചി - 86) നിര്യാതയായി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ എആർ രാജീവ് മകനാണ്.

മറ്റ് മക്കൾ: സി ബീനാകുമാരി, സി ജയലക്ഷ്മി. മരുമക്കൾ: വി കെ രാജീവ്, പി ജയൻ, എസ് വിനീത. സഞ്ചയനം നവംബർ ഒമ്പത് ശനിയാഴ്ച രാവിലെ 8.30ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHANDRIKA DEVI, RIP, KERALAKAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA