SignIn
Kerala Kaumudi Online
Saturday, 25 July 2026 1.11 AM IST

മാലിന്യസംസ്ക്കരണത്തിന് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കണം:മന്ത്രി കെ.എം.ഷാജി

a

മാലിന്യസംസ്ക്കരണത്തിന് പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം.ജനങ്ങൾക്കുളള സേവനങ്ങൾ സമയബന്ധിതമാക്കണം.വീഴ്ചകൾ വരുത്തിയാൽ കർശന നടപടിയുണ്ടാകും.ജനപക്ഷത്തുനിന്നുള്ള സേവനമാണ് ഉദ്യോഗസ്ഥരിൽ നിന്ന് പ്രതീക്ഷിക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു വരുമാനം വർധിപ്പിക്കണം.ഇതിനായി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം.മാലിന്യ സംസ്‌കരണ പദ്ധതികളുടെ വിജയത്തിന് സാങ്കേതിക മികവ് നിർണായകമാണ്.അതിനാൽ പദ്ധതികളുടെ ആസൂത്രണത്തിലും നിർവഹണത്തിലും ഗുണനിലവാരത്തിനും സാങ്കേതിക മികവിനും പ്രത്യേക പ്രാധാന്യം നൽകണം.

- കെ.എം.ഷാജി,

തദ്ദേശവകുപ്പ് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KMSHAJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA