
തിരുവനന്തപുരം: ഉദ്ഘാടന സർവീസിൽ കണ്ടക്ടറായി എത്തുന്നത് ശ്രീവരാഹം സ്വദേശിനി വി.ജി, ജയകുമാരിയാണ്.17 വർഷമായി കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ഇവർ നിലവിൽ പാപ്പനംകോട് ഡിപ്പോയിലാണ്. പെരുമ്പാവൂർ ഡിപ്പോയിലെ ജീവനക്കാരി ഷീലയാണ് ഡ്രൈവർ. കെ.എസ്.ആർ.ടി.സിയുടെ ആദ്യവനിതാ ഡ്രൈവർ കൂടിയാണിവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |