SignIn
Kerala Kaumudi Online
Thursday, 18 June 2026 2.31 AM IST

എം.ജി സർവകലാശാല

mg-uni

 നാലാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) (സി.എസ്.എസ്)(2024 അഡ്മിഷൻ റഗുലർ, 2019-23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ,പ്രോജക്ട് ആൻഡ് വൈവവോസി പരീക്ഷകൾ 23മുതൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കും.

 നാലാം സെമസ്റ്റർ എം.എസ്.സി ബോട്ടണി (സി.എസ്.എസ്)(2024 അഡ്മിഷൻ റഗുലർ, 2019-23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യൂവേഷൻ ആൻഡ് കോഴ്‌സ് വൈവവോസി പരീക്ഷകൾ 22 മുതൽ നടക്കും.

 രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്/ഡാറ്റാ സയൻസ് (2025 അഡ്മിഷൻ റഗുലർ, 2024 ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2020 -23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA