
തിരുവനന്തപുരം; പ്രവാസി കേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ്സിന്റെ രണ്ടാംഘട്ട എന്റോൾമെന്റിന്റെയും വെബ്ബ് പോർട്ടലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിച്ചു. അഞ്ചു ലക്ഷം മുതൽ ഒരു കോടി രൂപ വരെയുളള ഏഴു സ്ലാബുകളിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |