തിരുവനന്തപുരം: പേട്ട മൂന്നാംമനയ്ക്കൽ ശ്രീ ശൈലത്തിൽ എൽ. ശാന്തമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ.അപ്പുക്കുട്ടൻ (റിട്ട. എ.ടി.ഒ, കെ.എസ്.ആർ ടി.സി). മക്കൾ: എസ്. ഇന്ദിര (റിട്ട. എ.ഒ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്),പരേതനായ എ. മോഹന ചന്ദ്രൻ (കെ.എസ്.ആർ.ടി.സി), എ. ശൈലേശ്വരൻ (റിട്ട.കെ.എസ്.ആർ.ടി.സി), എ. മുരളീധരൻ (റിട്ട. ബി.എസ്.എൻ.എൽ), എ. ഹരിഹരൻ (റിട്ട. സെക്രട്ടേറിയറ്റ്), എസ്. രമ, എസ്.ജയശ്രീ (റിട്ട.ജെ എസ്,സിവിൽ സപ്ലൈസ്). മരുമക്കൾ: പി.കൃഷ്ണൻ(റിട്ട. എയർ ഫോഴ്സ്), ലീലാമണി അമ്മ,സുഷമ,ലതിക കുമാരി,അനൂജ കുമാരി(ജില്ലാ കോടതി), പി.ടി. ശിവദാസ് (റിട്ട. ഡെപ്യൂട്ടി കളക്ടർ), എ. ജയചന്ദ്രൻ (റിട്ട.എസ്.ഐ, കേരള പൊലീസ്). സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |