SignIn
Kerala Kaumudi Online
Tuesday, 18 August 2026 12.55 AM IST

അർജുൻ ആയങ്കി 2 ദിവസം പൊലീസ് കസ്റ്റഡിയിൽ

ayanki

കോതമംഗലം: കോതമംഗലത്തെയും ഊന്നുകല്ലിലെയും പൊലീസ് ഇൻസ്പെക്ടർമാരെ ഭീഷണിപ്പെടുത്തിയ കേസുകളിൽ പ്രതി അർജുൻ ആയങ്കിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസമാണ് കോടതി അനുവദിച്ചത്. ഇന്നലെ കനത്ത പൊലീസ് സുരക്ഷയിലാണ് ആയങ്കിയെ കോതമംഗലം കോടതിയിൽ എത്തിച്ചത്. തെളിവെടുപ്പും ചോദ്യംചെയ്യലും പൂർത്തിയാക്കി നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും. എറണാകുളത്ത് ഒളിവിൽക്കഴിഞ്ഞ ഫ്ളാറ്റുകളിൽ അർജുൻ ആയങ്കിയുമായി തെളിവെടുപ്പ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA