SignIn
Kerala Kaumudi Online
Saturday, 13 June 2026 2.16 AM IST

മോദി ഭരണത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

rajeev-chandrasekhar

തിരുവനന്തപുരം: കഴിഞ്ഞ 12 വർഷമായി തുടരുന്ന നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ കേരളത്തിൽ വികസനക്കുതിപ്പ് സാദ്ധ്യമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റെയിൽ മേഖലയിൽ പത്തിരട്ടി തുക അനുവദിച്ചും പി.എം കിസാൻ സമ്മാൻ നിധി വഴി കേരളത്തിലെ 27.53 ലക്ഷം കർഷകർക്ക് 13,000 കോടി രൂപ വിതരണം ചെയ്തും മോദി സർക്കാർ ചരിത്രം സൃഷ്ടിച്ചു. ഒന്നരക്കോടി പേർക്ക് സൗജന്യ റേഷനായി 7,670 കോടി രൂപയും 22 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകളും മോദി സർക്കാർ കേരളത്തിന് നൽകിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA