SignIn
Kerala Kaumudi Online
Monday, 06 July 2026 4.42 PM IST

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം, അന്വേഷണം ആരംഭിച്ച് പൊലീസ്

READ ENGLISH VERSION
suresh-gopi

കൊല്ലം: കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം. കൊല്ലത്തുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുസാധനങ്ങളാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. സംഭവത്തില്‍ കൊല്ലം ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA