
ആലപ്പുഴ: കേരളകൗമുദി ആലപ്പുഴ യൂണിറ്റിലെ അസി.സർക്കുലേഷൻ മാനേജർ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17ാം വാർഡ് പുതുക്കുളങ്ങര വീട്ടിൽ പി.കെ.സുന്ദരേശൻ (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേതനായ കുമാരൻ - കനകമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു. മക്കൾ: ശ്രീഹരി, ശ്രീലക്ഷ്മി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |