
ശിവഗിരി : ശ്രീനാരായണ ദിവ്യസത്സംഗത്തിനും ധ്യാനത്തിനും ഇന്ന് ശിവഗിരിയിൽ തുടക്കമാകും.രാവിലെ 10 ന് ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും.ഗുരുദേവ ദർശനത്തെ ആസ്പദമാക്കി ഗുരുധർമ്മ പ്രബോധനവും,ജപം,ധ്യാനം,സമൂഹപ്രാർത്ഥന,ശാന്തിഹവന യജ്ഞം,മംഗളാരതി എന്നിവ നടക്കും.ദിവ്യസത്സംഗം ഞായറാഴ്ച സമാപിക്കും.വിവരങ്ങൾക്ക്: 7012721492 .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |