SignIn
Kerala Kaumudi Online
Sunday, 07 June 2026 2.00 AM IST

അജിത്കുമാർ ഇന്റലിജൻസ് എസ്.പി

തിരുവനന്തപുരം: ജി.എൽ അജിത്കുമാറിനെ ഇന്റലിജൻസ് എസ്.പിയായി (നോൺ ഐ.പി.എസ്) നിയമിച്ചു. സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ചിൽ നിന്നാണ് മാറ്റം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA