SignIn
Kerala Kaumudi Online
Thursday, 13 August 2026 12.42 AM IST

ബംഗളൂരുവിൽ ഓഫീസിലേക്ക് പോകവെ ഇരുചക്രവാഹനം അപകടത്തിൽപെട്ടു, കോഴിക്കോട് സ്വദേശിനി മരിച്ചു

medha
മേഥാ പൃഥ്വിരാജ്

ബാലുശ്ശേരി: ബംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ ബാലുശ്ശേരി സ്വദേശിനി മരിച്ചു. തരിയോട് സെന്റ് മേരീസ് സ്‌കൂൾ റിട്ട. അദ്ധ്യാപകനും, തരിയോട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ബാലുശ്ശേരിയിലെ സാംസ്‌കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മൊടക്കല്ലൂരിന്റെ മകൾ മേഥാ പൃഥ്വിരാജ് (30-പ്രോവിഡന്റ് ഫണ്ട് ഓഫീസ്, ബംഗളുരു) ആണ് മരിച്ചത്.

രാവിലെ ഓഫീസിലേക്ക് പോകവേയാണ് അപകടത്തിൽ പെട്ടത്. അമ്മ: ഉഷ (റിട്ട. അദ്ധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്‌കൂൾ തരിയോട്), ഭർത്താവ്: ആകർഷ് എസ്. എൽ. (ഐ.ടി. ബാംഗ്ലൂർ), മകൻ: ദക്ഷ് ആകർഷ് . സഹോദരൻ: ഗൗതം പൃഥീ രാജ് (എം.ബി.എ വിദ്യാർത്ഥി പോണ്ടിച്ചേരി). സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10 ന് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പിൽ.

English Summary

A 30-year-old woman from Balussery died in a road accident in Bengaluru. Metha Prithviraj, daughter of retired teacher and former Thariyode grama panchayat member Prithviraj Modakkalloor, was working at the Provident Fund Office in Bengaluru.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDHA, BANGALURU, ACCIDENT NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA