
തിരുവനന്തപുരം: കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) പ്രവേശനത്തിന് 29, 30ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. https://www.kittsedu.org/apply-for-mba/ലിങ്ക് വഴി നേരിട്ട് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9645176828.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |