
ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.വി.എ പെയിന്റിംഗ് , നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എസ്സി ഇലക്ട്രോണിക്സ്, എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പഠന വിഭാഗത്തിൽ നടത്തിയ എം.എസ്സി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, എം.എസ്സി അപ്ലൈഡ് അക്വാ കൾച്ചർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്സ്, ബി.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ആന്വൽ സ്കീം (ഓൺലൈൻ, ഓഫ്ലൈൻ) പാർട്ട് മൂന്ന് (മെയിൻ, സബ്സിഡിയറി) (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് പരീക്ഷ, നാലാം സെമസ്റ്റർ ബി.സി.എ എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 15, 16 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
ആറാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പ്രാക്ടിക്കൽ പരീക്ഷകൾ 15നും പ്രോജക്ട് വൈവാവോസി 16നും നടത്തും.
മൂന്നാം സെമസ്റ്റർ ബി.എ/ ബി.എസ്സി/ ബി.കോം (മേഴ്സി ചാൻസ് - 2010, 2011, 2012 അഡ്മിഷൻ), ജൂലായ് പരീക്ഷാ ടൈംടേബിൾ പുനഃപ്രസിദ്ധീകരിച്ചു.
വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ഡിസംബർ 8 ന് ആരംഭിക്കുന്ന ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.എ, ബി.കോം, ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
എം.ജിയിൽ മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ.ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം, എം.എഫ്.എ (2025 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്), മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2025 അഡ്മിഷൻ റഗുലർ, 2020-2024 അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 2026 പരീക്ഷകൾക്ക് 29 വരെ അപേക്ഷിക്കാം.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ എം.എ (എച്ച്.ആർ.എം) (2025 അഡ്മിഷൻ റെഗുലർ, 2022-24 അഡ്മിഷനുകൾ സപ്ലിമെന്ററി 2021 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്), എം.എച്ച്.ആർ.എം (2020 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 4 മുതൽ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |