SignIn
Kerala Kaumudi Online
Saturday, 08 August 2026 2.08 AM IST

എം.സി.എ അലോട്ട്മെന്റ്

aa

തിരുവനന്തപുരം: മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനത്തിനുള്ള രണ്ടാംഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 11നകം കോളേജുകളിൽ പ്രവേശനം നേടണം. സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് 11വരെ ഓപ്ഷൻ നൽകാം. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALOTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA