SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.52 AM IST

വീടിന്റെ അറ്റകുറ്റപണിയ്ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം

aa

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വീടിന്റെ അറ്റകുറ്റപണികൾക്കായി ഒരുലക്ഷം രൂപ വരെ നൽകുന്ന പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗമായവർ പഞ്ചായത്തിലോ നഗരസഭയിലോ നിന്നുള്ള സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നൽകണം. വീടിന് എട്ടുവർഷമെങ്കിലും പഴക്കമുണ്ടാകണം. അടുത്തുള്ള മത്സ്യഭവനിൽ 15ന് മുമ്പായി അപേക്ഷ നൽകണം. വിവരങ്ങൾക്ക്: 04712450773.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA