SignIn
Kerala Kaumudi Online
Sunday, 16 August 2026 12.49 AM IST

വനമിത്ര അവാർഡിന് അപേക്ഷിക്കാം

aa

തിരുവനന്തപുരം; ജൈവവൈവിദ്ധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ വനമിത്ര അവാർഡിന് അപേക്ഷിക്കാം. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ10. കൂടുതൽ വിവരങ്ങൾക്ക്: 9447979135, 0471 -2360462

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA