SignIn
Kerala Kaumudi Online
Sunday, 28 June 2026 2.13 AM IST

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

aa

തിരുവനന്തപുരം: മുട്ടടയിലെ ഐ.എച്ച്.ആർ.ഡിയിൽ ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ സയൻസ് വിത്ത് പൈത്തൺ വിഷയങ്ങളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് രജിസ്റ്റർ ചെയ്യാം. നാളെ മുതലാണ് ഇന്റേൺഷിപ്പ് തുടങ്ങുന്നത്. വിവരങ്ങൾക്ക്: 0471 2550612, 8547005087, rctvm.ihrd@gmail.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA