SignIn
Kerala Kaumudi Online
Saturday, 27 June 2026 3.26 AM IST

ഒന്നാംഘട്ട അലോട്ട്മെന്റ്

aa

തിരുവനന്തപുരം: കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയിൽ ബാച്‌ലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) പ്രവേശനത്തിനുള്ള ഒന്നാംഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് 26ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ജൂലായ് ഒന്നിനകം ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കണം. വിവരങ്ങൾക്ക്- www.lbscentre.kerala.gov.in, 9447710275, 0471-2560327.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA