
തിരുവനന്തപുരം: ആർക്കിടെക്ചർ പ്രവേശനത്തിനുള്ള നാറ്റാ സ്‍കോറും യോഗ്യത പരീക്ഷയിൽ (പ്ലസ്‍ടു/ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കും ഓൺലൈനായി സമർപ്പിക്കുന്നതിനും അനുബന്ധ രേഖകൾ അപ്‍ലോഡ് ചെയ്യുന്നതിനും www.cee.kerala.gov.in ൽ നാളെ വരെ അവസരം. ഫോൺ: 0471-2332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |