
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ച എൻ.ആർ.ഐ ക്വോട്ട ക്ലെയിം ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ രേഖകൾ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കാനും അവസരം. ഇന്ന് വൈകിട്ട് 5 വരെ www.cee.kerala.gov.inൽ ഇതിന് സൗകര്യമുണ്ട്. ഫോൺ: 0471-2332120, 0471-2338487.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |