SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

ഡെപ്യൂട്ടേഷൻ നിയമനം

aa

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിൽ ജൂനിയർ സൂപ്രണ്ട് (1), ക്ലാർക്ക് (3) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. വിവിധ വകുപ്പുകളിൽ പ്രവൃത്തി പരിചയമുള്ളവർ സംസ്ഥാന പ്രോജക്ട് ഓഫീസിൽ 25നകം അപേക്ഷ നൽകണം. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന. വിവരങ്ങൾക്ക്: www.ssakerala.in,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA