
പരീക്ഷാ വിജ്ഞാപനം
പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024 അഡ്മിഷൻ) ബിരുദ പ്രോഗ്രാമുകളുടെ (എഫ്.വൈ.യു.ജി.പി പാറ്റേൺ) നാലാം സെമസ്റ്റർ ഏപ്രിൽ 2026 പരീക്ഷയ്ക്കായുള്ള സ്റ്റുഡന്റ് രജിസ്‌ട്രേഷൻ, കോഴ്സ് സെലക്ഷൻ എന്നിവയ്ക്കായി ഇന്ന് മുതൽ 22 വരെ അപേക്ഷിക്കാം. 27 മുതൽ 31 വരെ പിഴയില്ലാതെയും ആഗസ്റ്റ് മൂന്ന് വരെ പിഴയോടു കൂടിയുമായിരിക്കും രജിസ്‌ട്രേഷൻ. പരീക്ഷകൾ സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും.
പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം (2020 -23 അഡ്മിഷൻ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2026 പരീക്ഷകൾക്ക് ഇന്നു മുതൽ 23 വരെ പിഴയില്ലാതെയും 25 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |