
1. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2026 അഡ്മിറ്റ് കാർഡ്:- 17,18 തീയതികളിലുള്ള ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയും രണ്ട് ഷിഫ്റ്റായാണ് പരീക്ഷ. വെബ്സൈറ്റ്: csirnet.nta.nic.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |