
കാലടി: സംസ്‌കൃത സർവകലാശാല 15ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ബി.എ ബി.എഡ് പ്രവേശന നടപടികൾ ജൂലായ് 21, 22 തീയതികളിലേക്ക് മാറ്റി. ഫോൺ: 9447123075.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |