SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.03 AM IST

ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

aa

തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്സിൽ പ്രവേശനത്തിന് 19ന് നടത്തുന്ന ഹോട്ടൽ മാനേജ്‌മെൻറ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.inൽ. വിവരങ്ങൾക്ക്: 0471-2324396, 2560327.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA