SignIn
Kerala Kaumudi Online
Thursday, 16 July 2026 2.12 AM IST

സീറ്റൊഴിവ്

aa

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി, മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ 6 മാസം / 1 വർഷം ദൈർഘ്യമുള്ള ഡി.സി.എ, ലൈബ്രറി സയൻസ്, ഡാറ്റാ എൻട്രി, പി.ജി ഡി.സി.എ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്. യോഗ്യത: എസ്.എസ്.എൽ.സി / പ്ലസ് ടു / ഡിഗ്രി. ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിംഗ് സ്‌കൂൾ, തിരുവനന്തപുരം (സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാംപസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം 33) നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 9567298330, 8547005050.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA